ഖുലാസ പഠിതാക്കളുടെ പഠനാനുഭവങ്ങൾ

 2023 ജനുവരി മാസത്തിലാണ് ആദ്യമായി സിം മീഡിയ യൂട്യൂബ് ചാനൽ വഴി ഖുലാസ ദർസ് ഓതി പഠിക്കുന്ന സംരംഭം തുടങ്ങുന്നത്. കോടമ്പുഴ ബാവ മുസ്‍ലിയാർ രചിച്ച ഖുലാസത്തുൽ ഫിഖ്ഹിൽ ഇസ്‌ലാമി എന്ന ഗ്രന്ഥം നൗഫൽ ശാമിൽ ഇര്ഫാനി കൊടമ്പുഴയാണ് ദർസ് നടത്തുന്നത്. പഠനം ഏറെ പ്രതീക്ഷ നൽകിയിരിക്കുകയാണ്. പ്രത്യേകിച്ച് കുടുംബിനകളിൽ. ഇതുവരെ അങ്ങേയറ്റം സന്തോഷകരമായ അനുഭവങ്ങളാണ് പഠിതാക്കളിൽ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. വളരെ ഭംഗിയായി മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്ന ഈ സംരംഭം കുടുംബിനിയുടെ അറിവിലും പ്രവർത്തിയിലും എന്നല്ല ചിന്തയിൽ പോലും വലിയമാറ്റങ്ങൾ കൊണ്ടുവരികതന്നെ ചെയ്യും. ദർസിലെ പഠിതാക്കളുടെ പഠനാനുഭവങ്ങൾ താഴെ വായിക്കാം.

No comments:

Post a Comment

ഖുലാസ പഠിതാക്കളുടെ പഠനാനുഭവങ്ങൾ

 2023 ജനുവരി മാസത്തിലാണ് ആദ്യമായി സിം മീഡിയ യൂട്യൂബ് ചാനൽ വഴി ഖുലാസ ദർസ് ഓതി പഠിക്കുന്ന സംരംഭം തുടങ്ങുന്നത്. കോടമ്പുഴ ബാവ മുസ്‍ലിയാർ രചിച്ച ...

Pages